Suggest Words
About
Words
Illuminance
പ്രദീപ്തി.
ഒരു സെക്കന്റില് യൂണിറ്റ് വിസ്തീര്ണ്ണത്തില് പതിക്കുന്ന പ്രകാശത്തിന്റെ അളവ്. ലൂമന്/ചതുരശ്രമീറ്റര് അഥവാ ലക്സ് ആണ് SIഏകകം.
Category:
None
Subject:
None
365
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Homospory - സമസ്പോറിത.
Holophytic nutrition - സ്വയംപൂര്ണ്ണ പോഷണം.
Algebraic expression - ബീജീയ വ്യഞ്ജകം
Geological time scale - ജിയോളജീയ കാലക്രമം.
Anabolism - അനബോളിസം
Adelphous - അഭാണ്ഡകം
Pituitary gland - പിറ്റ്യൂറ്ററി ഗ്രന്ഥി.
Pinna - ചെവി.
Hover craft - ഹോവര്ക്രാഫ്റ്റ്.
Motor - മോട്ടോര്.
Aglosia - എഗ്ലോസിയ
MASER - മേസര്.