Svga

എസ്‌ വി ജി എ.

ഇന്ന്‌ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍ പ്രദര്‍ശിപ്പിക്കാന്‍ മോണിറ്ററുകളിലുപയോഗിക്കുന്ന കണക്‌ഷന്‍ സങ്കേതം. ഇത്‌ vga എന്ന സങ്കേതത്തിന്റെ തുടര്‍ച്ചയാണ്‌.

Category: None

Subject: None

292

Share This Article
Print Friendly and PDF