Spring balance

സ്‌പ്രിങ്‌ ത്രാസ്‌.

സ്‌പ്രിങ്ങിന്റെ നീള വര്‍ധന അതില്‍ പ്രയോഗിക്കുന്ന ബലത്തിന്‌ ആനുപാതികമാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കി ബലമളക്കുന്ന ഉപകരണം. ഭാരം ഭൂഗുരുത്വ ബലമാകയാല്‍ ഭാരമളക്കാനും ഉപയോഗിക്കുന്നു.

Category: None

Subject: None

448

Share This Article
Print Friendly and PDF