Laughing gas

ചിരിവാതകം.

നൈട്രസ്‌ ഓക്‌സൈഡ്‌. ഈ വാതകം ശ്വസിച്ചാല്‍ മുഖത്തെ പേശികള്‍ അനിയന്ത്രിതമായി സങ്കോച വികാസങ്ങള്‍ക്ക്‌ വിധേയമാവും. ചിരിയുടെ ഭാവം ഇത്‌ സൃഷ്‌ടിക്കും. ഈ കാരണത്താല്‍ ചിരിവാതകം എന്നു പേര്‍ ലഭിച്ചു.

Category: None

Subject: None

173

Share This Article
Print Friendly and PDF