Geiger counter

ഗൈഗര്‍ കണ്ടൗര്‍.

ഉന്നതോര്‍ജമുള്ള കണങ്ങളുടെയും വികിരണങ്ങളുടെയും സാന്നിധ്യം അറിയാനും അളക്കാനും ഉപയോഗിക്കുന്ന ഉപകരണം. ഉപകരണത്തിലൂടെ കടന്നുപോകുന്ന കണങ്ങള്‍ അല്ലെങ്കില്‍ വികിരണങ്ങള്‍ അതിലെ വാതകത്തെ അയണീകരിക്കുന്നു. ഈ അയണീകരണത്തെ വൈദ്യുത സിഗ്നലുകളാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌.

Category: None

Subject: None

211

Share This Article
Print Friendly and PDF