Converse

വിപരീതം.

വിലോമം, ഒരു പ്രമേയത്തിന്റെ സങ്കല്‍പ്പവും അനുമാനവും പരസ്‌പരം മാറുമ്പോള്‍ കിട്ടുന്ന പുതിയ പ്രമേയം. ഉദാ: വൃത്തത്തിലെ തുല്യ ദൈര്‍ഘ്യമുള്ള ഞാണുകള്‍ കേന്ദ്രത്തില്‍ നിന്ന്‌ തുല്യ ദൂരത്തിലാണ്‌ എന്ന പ്രമേയത്തിന്റെ വിലോമമാണ്‌, വൃത്തത്തിന്റെ കേന്ദ്രത്തില്‍ നിന്ന്‌ തുല്യ ദൂരത്തിലുള്ള ഞാണുകള്‍ തുല്യ ദൈര്‍ഘമുള്ളവയാണ്‌ എന്നത്‌. എല്ലാ പ്രമേയങ്ങളുടെയും വിലോമങ്ങള്‍ ശരിയാവണമെന്നില്ല.

Category: None

Subject: None

425

Share This Article
Print Friendly and PDF