Cassini division

കാസിനി വിടവ്‌

ശനിയുടെ വലയത്തിലെ രണ്ട്‌ പ്രധാന ബാന്‍ഡുകള്‍ക്കിടയിലുള്ള ഉരുണ്ട വിടവ്‌. ജിയോവനി കാസ്സിനി എന്ന ഇറ്റാലിയന്‍-ഫ്രഞ്ച്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനാണ്‌ ഈ വിടവ്‌ കണ്ടെത്തിയത്‌.

Category: None

Subject: None

260

Share This Article
Print Friendly and PDF