Suggest Words
About
Words
Marsupialia
മാര്സുപിയാലിയ.
സസ്തനങ്ങളുടെ മൂന്ന് വിഭാഗങ്ങളിലൊന്ന്. മാതാവിന്റെ ഉദരഭാഗത്തുള്ള മാര്സൂപിയം എന്ന സഞ്ചിയില്‍ പൂര്‍ണവളര്‍ച്ചയെത്താതെ പ്രസവിക്കുന്ന ശിശുക്കള്‍ സംരക്ഷിക്കപ്പെടുന്നു. Metatheria നോക്കുക.
Category:
None
Subject:
None
491
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Long day plants - ദീര്‍ഘദിന സസ്യങ്ങള്‍.
Reactance - ലംബരോധം.
Precise - സംഗ്രഹിതം.
Compact disc - കോംപാക്റ്റ് ഡിസ്ക്.
Divisor - ഹാരകം
Cladode - ക്ലാഡോഡ്
Erosion - അപരദനം.
Degree - ഡിഗ്രി.
Lachrymatory - അശ്രുകാരി.
Ecosystem - ഇക്കോവ്യൂഹം.
Monocarpic plants - ഏകപുഷ്പി സസ്യങ്ങള്‍.
Neck - നെക്ക്.