Reactance

ലംബരോധം.

ഒരു പ്രത്യാവര്‍ത്തിധാരയെ കടത്തിവിടുന്നതിന്‌ ധരിത്രമോ, പ്രരകമോ പ്രദര്‍ശിപ്പിക്കുന്ന തടസ്സത്തിന്റെ അളവ്‌. ഇത്‌ പരമാവധി വോള്‍ട്ടതയും പരമാവധി വൈദ്യുതിയും തമ്മിലുള്ള അനുപാതമാണ്‌. ലംബരോധം പ്രത്യാവര്‍ത്തിധാരയുടെ ആവൃത്ത ി യെ ആശ്രയിച്ചു നില്‍ക്കുന്നു. ഏകകം ഓം (Ω).

Category: None

Subject: None

318

Share This Article
Print Friendly and PDF