Radius of gyration

ഘൂര്‍ണന വ്യാസാര്‍ധം.

ഒരു വസ്‌തുവിന്റെ ജഡത്വാഘൂര്‍ണത്തിന്‌ ദ്രവ്യമാനവുമായുള്ള അനുപാതത്തിന്റെ വര്‍ഗമൂലം ( K). നിര്‍ദ്ദിഷ്‌ട വസ്‌തുവിനോട്‌ തുല്യമായ ദ്രവ്യമാനമുള്ള ഒരു കണം ആധാരഅക്ഷത്തില്‍ നിന്ന്‌ K ദൂരത്തില്‍ വച്ചാല്‍ അതിന്റെ ജഡത്വാഘൂര്‍ണം വസ്‌തുവിന്റെ ജഡത്വാഘൂര്‍ണത്തിന്‌ തുല്യമായിരിക്കും.

Category: None

Subject: None

270

Share This Article
Print Friendly and PDF