Suggest Words
About
Words
Polyp
പോളിപ്.
സീലന്ററേറ്റുകളുടെ ബഹുരൂപതകളില് ഒന്ന്. ഇവ സ്ഥാനബദ്ധമായിരിക്കും. സാധാരണയായി അലൈംഗിക പ്രജനം വഴിയാണ് പ്രത്യുത്പാദനം നടത്തുന്നത്. ഉദാ: ഹൈഡ്ര, കടല് അനിമോണ്.
Category:
None
Subject:
None
468
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Carpology - ഫലവിജ്ഞാനം
Mux - മക്സ്.
Muscle - പേശി.
Tension - വലിവ്.
Pyrex glass - പൈറക്സ് ഗ്ലാസ്.
Delay - വിളംബം.
Topology - ടോപ്പോളജി
Expression - വ്യഞ്ജകം.
Malleus - മാലിയസ്.
Kinetic friction - ഗതിക ഘര്ഷണം.
Orion - ഒറിയണ്
Hydrosol - ജലസോള്.