Organizer

ഓര്‍ഗനൈസര്‍.

ജന്തുക്കളുടെ ഭ്രൂണത്തിലെ ഒരു പ്രത്യേക ഭാഗം. ഇത്‌ സമീപത്തുള്ള കലകളുടെ വിഭേദനത്തെ പ്രരിപ്പിക്കുന്നു. ഉദാ: ഉഭയജീവികളുടെ ഭ്രൂണത്തിലെ ബ്ലാസ്റ്റോപോറിന്റെ മുകളിലത്തെ ചുണ്ട്‌.

Category: None

Subject: None

300

Share This Article
Print Friendly and PDF