Pappus

പാപ്പസ്‌.

രോമങ്ങളോ ശല്‌ക്കങ്ങളോ ആയി രൂപാന്തരപ്പെട്ട വിദളങ്ങള്‍. കമ്പോസിറ്റേ കുടുംബത്തിലെ ചെടികളുടെ പൂക്കളില്‍ കാണുന്നു. ഉദാ: പൂവാംകുറുന്തല.

Category: None

Subject: None

255

Share This Article
Print Friendly and PDF