Photosphere

പ്രഭാമണ്ഡലം.

സൂര്യന്റെ/ഒരു നക്ഷത്രത്തിന്റെ ദൃശ്യമുഖമാണ്‌ പ്രഭാമണ്ഡലം. ദൃശ്യപ്രകാശം വികിരണം ചെയ്യപ്പെടുന്നത്‌ പ്രഭാമണ്ഡലത്തില്‍ നിന്നാണ്‌. ഏകദേശം 6000 കെല്‍വിന്‍ ആണ്‌ സൂര്യന്റെ പ്രഭാമണ്ഡലത്തിലെ താപനില.

Category: None

Subject: None

276

Share This Article
Print Friendly and PDF