Fibrin

ഫൈബ്രിന്‍.

ഫൈബ്രിനോജന്‍ എന്ന പ്രാട്ടീനില്‍ നിന്നുണ്ടാകുന്നതും രക്തം കട്ടപിടിക്കുന്നതില്‍ പങ്കുള്ളതുമായ ഒരു വലിയ പ്രാട്ടീന്‍ തന്മാത്ര. രക്തപ്ലാസ്‌മയിലുള്ള ഫൈബ്രിനോജന്‍ എന്ന പ്രാട്ടീനില്‍ നിന്നാണ്‌ ഫൈബ്രിന്‍ ഉണ്ടാകുന്നത്‌. രക്തം കട്ടപിടിക്കാന്‍ തുടങ്ങുന്നതിന്റെ പ്രാരംഭമായിട്ടാണ്‌ ഇത്‌ നടക്കുന്നത്‌.

Category: None

Subject: None

287

Share This Article
Print Friendly and PDF