Suggest Words
About
Words
Pair production
യുഗ്മസൃഷ്ടി.
ഉന്നത ഊര്ജത്തിലൂള്ള ഒരു ഫോട്ടോണ്‍, ഭാരം കൂടിയ ഒരു അണുകേന്ദ്രത്തിന്റെ സാമീപ്യത്തില്‍ ഇലക്ട്രാണും പോസിട്രാണും ആയി മാറുന്ന പ്രതിഭാസം. ഇതിന്റെ എതിര് പ്രക്രിയയാണ് യുഗ്മ ഉന്മൂലനം.
Category:
None
Subject:
None
485
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Vernation - പത്രമീലനം.
Latus rectum - നാഭിലംബം.
Karyogram - കാരിയോഗ്രാം.
Ureter - മൂത്രവാഹിനി.
Ecotone - ഇകോടോണ്.
Poly clonal antibodies - ബഹുക്ലോണല് ആന്റിബോഡികള്‍ .
Order 2. (zoo) - ഓര്‍ഡര്‍.
Quasar - ക്വാസാര്‍.
Barbituric acid - ബാര്‍ബിട്യൂറിക് അമ്ലം
Viscosity - ശ്യാനത.
Eclipse - ഗ്രഹണം.
Susceptibility - ശീലത.