Periodic function
ആവര്‍ത്തക ഏകദം.
ചരത്തിന്റെ മൂല്യത്തിന്റെ ക്രമ ഇടവേളകളില്‍ ഒരേ മുല്യം ആവര്‍ത്തിക്കുന്ന ഏകദം. f(x+t)=f(x) എങ്കില്‍, f(x) ഒരു ആവര്‍ത്തക ഏകദമാണ്. t യുടെ ഏറ്റവും ചെറിയ മൂല്യത്തെ ഏകദത്തിന്റെ ആവര്‍ത്തനാങ്കം ( period) എന്നുപറയുന്നു.
Share This Article