Suggest Words
About
Words
Payload
വിക്ഷേപണഭാരം.
ഒരു വിക്ഷേപണി അല്ലെങ്കില് ബഹിരാകാശ വാഹനം വഹിക്കുന്ന ചരക്ക്. വിക്ഷേപണത്തിനുള്ള ഉപഗ്രഹങ്ങള്, ഉപകരണങ്ങള്, പരിപഥത്തില് എത്തിക്കുവാനുള്ള മറ്റു വസ്തുക്കള് എന്നിവയാകാം.
Category:
None
Subject:
None
499
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Binary operation - ദ്വയാങ്കക്രിയ
Dentine - ഡെന്റീന്.
Planck time - പ്ലാങ്ക് സമയം.
Vascular plant - സംവഹന സസ്യം.
Angular momentum - കോണീയ സംവേഗം
Rem (phy) - റെം.
Solar eclipse - സൂര്യഗ്രഹണം.
Laughing gas - ചിരിവാതകം.
Diagonal matrix - വികര്ണ മാട്രിക്സ്.
Multiple factor inheritance - ബഹുഘടക പാരമ്പര്യം.
Right circular cone - ലംബവൃത്ത സ്ഥൂപിക
Collision - സംഘട്ടനം.