Trophallaxis

ട്രോഫലാക്‌സിസ്‌.

സമൂഹമായി ജീവിക്കുന്ന ഷഡ്‌പദങ്ങളില്‍ പ്രായപൂര്‍ത്തിയായവ ഛര്‍ദ്ദിച്ച ഭക്ഷണം ലാര്‍വകള്‍ക്ക്‌ കൊടുക്കുന്ന പ്രക്രിയ. ഇതുവഴിയാണ്‌ രാസസിഗ്നലുകള്‍ ലാര്‍വയിലെത്തുന്നത്‌.

Category: None

Subject: None

403

Share This Article
Print Friendly and PDF