Suggest Words
About
Words
Galena
ഗലീന.
ലെഡ് സള്‍ഫൈഡ്. ഈയത്തിന്റെ സാധാരണ അയിര്. ചാര നിറത്തില്‍ ക്യൂബിക് ക്രിസ്റ്റലുകളായി കാണപ്പെടുന്നു.
Category:
None
Subject:
None
410
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Wolffian duct - വൂള്‍ഫി വാഹിനി.
Gravitational potential - ഗുരുത്വ പൊട്ടന്‍ഷ്യല്‍.
Trisection - സമത്രിഭാജനം.
Endoplasm - എന്‍ഡോപ്ലാസം.
Cold fusion - ശീത അണുസംലയനം.
Collector - കളക്ടര്‍.
Octagon - അഷ്ടഭുജം.
Clusters of stars - നക്ഷത്രക്കുലകള്
Genetic map - ജനിതക മേപ്പ്.
Photosynthesis - പ്രകാശസംശ്ലേഷണം.
Cathode ray tube - കാഥോഡ് റേ ട്യൂബ്
Moderator - മന്ദീകാരി.