Coniferous forests

സ്‌തൂപികാഗ്രിത വനങ്ങള്‍.

സൂചിയിലകളോടുകൂടിയ വൃക്ഷങ്ങളുള്ള നിത്യഹരിത വനം. ഉപോഷ്‌ണ മേഖലയിലും ഉപധ്രുവീയ മേഖലയിലും കാണപ്പെടുന്നു. ഇവയ്‌ക്ക്‌ പുഷ്‌പങ്ങളില്ല. പ്രജന അവയവങ്ങള്‍ കോണുകളാണ്‌.

Category: None

Subject: None

345

Share This Article
Print Friendly and PDF