Destructive distillation

ഭഞ്‌ജക സ്വേദനം.

കാര്‍ബണിക വസ്‌തുക്കളുടെ, ഓക്‌സിജന്റെ അസാന്നിദ്ധ്യത്തിലുള്ള സ്വേദനം. കല്‍ക്കരി ഇപ്രകാരം സ്വേദനം നടത്തിയാല്‍ കോള്‍ഗ്യാസ്‌, അമോണിയാക്കല്‍ ലിക്കര്‍, കോള്‍ടാര്‍, കരി(കോക്ക്‌) തുടങ്ങിയ പദാര്‍ഥങ്ങള്‍ ലഭിക്കും.

Category: None

Subject: None

255

Share This Article
Print Friendly and PDF