Stabilization

സ്ഥിരീകരണം.

ഒരു ഉപാധിക്കു നല്‍കുവാനുള്ള വോള്‍ട്ടത, പ്രധാന വോള്‍ട്ടതാ സ്രാതസ്സിലോ ഉപാധിയില്‍ തന്നെയോ മാറ്റങ്ങള്‍ സംഭവിച്ചാലും മാറാതെ, സ്ഥിരമായി നിലനിര്‍ത്തല്‍. ഇങ്ങനെ വോള്‍ട്ടതയെ സ്ഥിരമാക്കി നിര്‍ത്തുവാനുപയോഗിക്കുന്ന ഉപകരണത്തിന്‌ സ്ഥിരീകാരി ( stabilizer) എന്നു പറയുന്നു.

Category: None

Subject: None

289

Share This Article
Print Friendly and PDF