Equal sets

അനന്യഗണങ്ങള്‍.

ഏതു രണ്ടു ഗണങ്ങളുടെയും അംഗങ്ങളുടെ എണ്ണം തുല്യമായിരിക്കുകയും രണ്ടിലും ഒരേ അംഗങ്ങള്‍ തന്നെ ആയിരിക്കുകയും ചെയ്‌താല്‍ അവ അനന്യഗണങ്ങളാണെന്നു പറയാം. A, B എന്നിവ രണ്ടു ഗണങ്ങളാണെങ്കില്‍ A=B എന്നതുകൊണ്ട്‌ അനന്യഗണങ്ങളെ സൂചിപ്പിക്കുന്നു. identical sets എന്നും പറയും.

Category: None

Subject: None

304

Share This Article
Print Friendly and PDF