Short sight

ഹ്രസ്വദൃഷ്‌ടി.

ദൂരെയുള്ള വസ്‌തുക്കളെ വ്യക്തമായി കാണാന്‍ കഴിയാത്ത ദൃഷ്‌ടിദോഷം. ഇത്‌ കോണ്‍കേവ്‌ ലെന്‍സ്‌ ഉപയോഗിച്ച്‌ പരിഹരിക്കാം.

Category: None

Subject: None

331

Share This Article
Print Friendly and PDF