Harmonic division

ഹാര്‍മോണിക വിഭജനം

ഒരു രേഖാഖണ്ഡത്തെ ഒരേ അനുപാതത്തില്‍ ആന്തരികമായും ബാഹ്യമായും വിഭജിക്കല്‍. ഉദാ: AC:CB=AD:DB ആകുന്ന വിധത്തില്‍ AB എന്ന രേഖാഖണ്ഡത്തെ C, Dഎന്നീ ബിന്ദുക്കളാല്‍ വിഭജിക്കല്‍.

Category: None

Subject: None

313

Share This Article
Print Friendly and PDF