Primitive streak

ആദിരേഖ.

ഉരഗങ്ങളുടെയും പക്ഷികളുടെയും സസ്‌തനങ്ങളുടെയും ഭ്രൂണവളര്‍ച്ചയില്‍ ബ്ലാസ്റ്റോഡേമിന്റെ മധ്യത്തില്‍ രൂപം കൊള്ളുന്ന കോശവരമ്പ്‌. ഭ്രൂണത്തിന്റെ ഭാവി അക്ഷം ഇതിനനുസരിച്ചായിരിക്കും.

Category: None

Subject: None

247

Share This Article
Print Friendly and PDF