Compound eye

സംയുക്ത നേത്രം.

ഷഡ്‌പദങ്ങള്‍, ക്രസ്റ്റേഷിയ എന്നിവയില്‍ കാണുന്ന അനേകം സൂക്ഷ്‌മ നേത്രങ്ങള്‍ ചേര്‍ന്നുണ്ടായ നേത്രം. വസ്‌തുക്കളുടെ ചലനം ഗ്രഹിക്കുന്നതിന്‌ ഇത്തരം കണ്ണുകള്‍ വളരെ സമര്‍ഥമാണ്‌.

Category: None

Subject: None

335

Share This Article
Print Friendly and PDF