Suggest Words
About
Words
Dysmenorrhoea
ഡിസ്മെനോറിയ.
വേദനയോടെയുള്ള ആര്ത്തവം. ശ്രാണീഭാഗത്തെ രോഗങ്ങള് കൊണ്ടോ, ഗര്ഭാശയത്തിന്റെ ആന്തരപാളി ഇളകിപ്പോകുന്നതുകൊണ്ടോ, പ്രത്യേക കാരണങ്ങള് ഒന്നും കൂടാതെയോ ഉണ്ടാകുന്നു.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Universal solvent - സാര്വത്രിക ലായകം.
Killed steel - നിരോക്സീകരിച്ച ഉരുക്ക്.
Skeletal muscle - അസ്ഥിപേശി.
Implantation - ഇംപ്ലാന്റേഷന്.
Gang capacitor - ഗാങ് കപ്പാസിറ്റര്.
Nylander reagent - നൈലാണ്ടര് അഭികാരകം.
Cybrid - സൈബ്രിഡ്.
Centre - കേന്ദ്രം
Haversian canal - ഹാവേഴ്സിയന് കനാലുകള്
Easterlies - കിഴക്കന് കാറ്റ്.
Transmutation - മൂലകാന്തരണം.
Common logarithm - സാധാരണ ലോഗരിതം.