Sidereal time

നക്ഷത്ര സമയം.

വിദൂര നക്ഷത്രങ്ങളുടെ ദൈനികചലനത്തെ അടിസ്ഥാനമാക്കിയുള്ള സമയം. ജ്യോതിശ്ശാസ്‌ത്രജ്ഞര്‍ ഉപയോഗിക്കുന്നതാണ്‌ ഇത്‌. സാധാരണ ആവശ്യങ്ങള്‍ക്ക്‌ യോജിച്ചതല്ല.

Category: None

Subject: None

259

Share This Article
Print Friendly and PDF