Radar

റഡാര്‍.

Radio Detection And Ranging എന്നതിന്റെ ചുരുക്കരൂപം. വിദൂര വസ്‌തുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുവാനും അതിലേക്കുള്ള ദൂരം, അതിന്റെ ദിശ, വേഗം തുടങ്ങിയവ നിര്‍ണ്ണയിക്കുവാനുമുള്ള ഒരു ഉപാധി. റേഡിയോ തരംഗങ്ങളെ അയച്ച്‌ വസ്‌തുവില്‍ തട്ടി പ്രതിഫലിച്ച്‌ വരുന്ന തരംഗങ്ങളെ സ്വീകരിച്ചാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

Category: None

Subject: None

346

Share This Article
Print Friendly and PDF