Triode

ട്രയോഡ്‌.

മൂന്ന്‌ ഇലക്‌ട്രാഡുകള്‍ ഉള്ള ഒരു തെര്‍മയോണിക്‌ വാല്‍വ്‌. കാഥോഡ്‌, ആനോഡ്‌, ഗ്രിഡ്‌ എന്നിവയാണ്‌ ഈ ഇലക്‌ട്രാഡുകള്‍. കാഥോഡ്‌ ഇലക്‌ട്രാണുകളെ ഉത്സര്‍ജിക്കുന്നു. ആനോഡ്‌ ഇലക്‌ട്രാണുകളെ സ്വീകരിക്കുന്നു. കാഥോഡില്‍ നിന്ന്‌ ആനോഡിലേക്കുള്ള ഇലക്‌ട്രാണ്‍ ഒഴുക്കിനെ നിയന്ത്രിക്കുക എന്നതാണ്‌ ഗ്രിഡിന്റെ ധര്‍മ്മം. പ്രവര്‍ധകമായി പ്രവര്‍ത്തിക്കുവാന്‍ ട്രയോഡിനു കഴിയും.

Category: None

Subject: None

181

Share This Article
Print Friendly and PDF