Silicon carbide

സിലിക്കണ്‍ കാര്‍ബൈഡ്‌.

സിലിക്കണും കാര്‍ബണും ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിച്ചുണ്ടാകുന്ന വളരെ കടുപ്പമുള്ള വസ്‌തു. കാര്‍ബോറണ്ടം എന്നറിയപ്പെടുന്നു. വസ്‌തുക്കളെ രാകി മിനുക്കുവാനുപയോഗിക്കുന്നു.

Category: None

Subject: None

336

Share This Article
Print Friendly and PDF