Suggest Words
About
Words
Ice age
ഹിമയുഗം.
ഭൂമിയുടെ മധ്യരേഖാപ്രദേശങ്ങളിലേക്ക് മഞ്ഞുറഞ്ഞ് വ്യാപിച്ചിരുന്ന ജിയോളജീയ കാലഘട്ടം. ഏറ്റവും ഒടുവിലത്തെ ഹിമയുഗം പ്ലീസ്റ്റോസീന്‍ യുഗത്തിലാണ് ഉണ്ടായത്. പതിനായിരം വര്‍ഷം മുമ്പ് ഈ യുഗം അവസാനിച്ചു.
Category:
None
Subject:
None
528
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Discontinuity - വിഛിന്നത.
Encapsulate - കാപ്സൂളീകരിക്കുക.
Fatigue - ക്ഷീണനം
Faraday effect - ഫാരഡേ പ്രഭാവം.
Periastron - താര സമീപകം.
Deposition - നിക്ഷേപം.
Hardness - ദൃഢത
British Thermal Unit - ബ്രിട്ടീഷ് താപ മാത്ര
Sand dune - മണല്‍ക്കൂന.
Fajan's Rule. - ഫജാന് നിയമം.
Para - പാര.
Wave function - തരംഗ ഫലനം.