Magnetic equator

കാന്തിക ഭൂമധ്യരേഖ.

ഭൂകാന്തത്തിന്റെ ഉത്തര ദക്ഷിണധ്രുവങ്ങളില്‍ നിന്ന്‌ തുല്യ അകലത്തില്‍ കിടക്കുന്ന ബിന്ദുക്കളെ യോജിപ്പിച്ചു വരയ്‌ക്കുന്ന സാങ്കല്‌പിക രേഖ. aclinic രേഖ എന്നും പറയും.

Category: None

Subject: None

260

Share This Article
Print Friendly and PDF