Scale

തോത്‌.

1. ആരേഖത്തിലെ അക്ഷങ്ങളിലുള്ള അങ്കനങ്ങള്‍, അളവുപകരണങ്ങളിലെ അങ്കനങ്ങള്‍, 2. ഒരു ചിത്രത്തില്‍ രണ്ടു സ്ഥാനങ്ങള്‍ തമ്മിലുള്ള അകലത്തിന്‌, ആ സ്ഥാനങ്ങള്‍ തമ്മിലുള്ള യഥാര്‍ഥ അകലവുമായുള്ള അനുപാതം.

Category: None

Subject: None

311

Share This Article
Print Friendly and PDF