Nautical mile

നാവിക മൈല്‍.

നിര്‍വചനം അനുസരിച്ച്‌, ഭൂതലത്തില്‍ ധ്രുവരേഖയിലെ 1 മിനിട്ടിനു തുല്യ ദൂരം. അന്തര്‍ദേശീയ ധാരണയനുസരിച്ച്‌ 1.852 കി. മീറ്റര്‍ ആയി നിജപ്പെടുത്തിയിരിക്കുന്നു.

Category: None

Subject: None

357

Share This Article
Print Friendly and PDF