Deflation

അപവാഹനം

ശുഷ്‌കവും ശിഥിലവുമായ പദാര്‍ഥങ്ങള്‍, വിശിഷ്യ ഊറല്‍, കളിമണ്ണ്‌ എന്നിവ ഉരിഞ്ഞ്‌ കാറ്റ്‌മൂലം നീക്കം ചെയ്യപ്പെടുന്ന പ്രക്രിയ.

Category: None

Subject: None

287

Share This Article
Print Friendly and PDF