Suggest Words
About
Words
Phloem
ഫ്ളോയം.
ഇലകളില് നിര്മ്മിക്കപ്പെടുന്ന ഭക്ഷണം സസ്യത്തിന്റെ നാനാ ഭാഗങ്ങളിലെത്തിക്കുന്ന സംവഹനകല, അരിപ്പനളികകള്, സഹകോശങ്ങള്, പാരന്കൈമ കോശങ്ങള്, സ്ക്ളീറന് കൈമകോശങ്ങള് എന്നിവ ചേര്ന്നാണുണ്ടാകുന്നത്.
Category:
None
Subject:
None
419
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Nucleon - ന്യൂക്ലിയോണ്.
Solar activity - സൗരക്ഷോഭം.
Common tangent - പൊതുസ്പര്ശ രേഖ.
Maggot - മാഗട്ട്.
Nonagon - നവഭുജം.
Axil - കക്ഷം
Prominence - സൗരജ്വാല.
Landslide - മണ്ണിടിച്ചില്
Amplitude modulation - ആയാമ മോഡുലനം
Aestivation - പുഷ്പദള വിന്യാസം
Chamaephytes - കെമിഫൈറ്റുകള്
Amphiprotic - ഉഭയപ്രാട്ടികം