Annual rings

വാര്‍ഷിക വലയങ്ങള്‍

വളര്‍ച്ചാവലയങ്ങള്‍. വളര്‍ച്ചയെത്തിയ ഒരു വൃക്ഷം കുറുകെ ഛേദിച്ചാല്‍ കാണുന്ന സംകേന്ദ്രവലയങ്ങള്‍. വളര്‍ച്ചയുടെ ഭാഗമായി ഓരോ വര്‍ഷവും സൈലത്തോടു കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഇവ എണ്ണിയാല്‍ വൃക്ഷത്തിന്റെ ഏകദേശ പ്രായം കണക്കാക്കാം.

Category: None

Subject: None

328

Share This Article
Print Friendly and PDF