Milky way

ആകാശഗംഗ

ക്ഷീരപഥം, നമ്മുടെ സൗരയൂഥം ഉള്‍പ്പെടുന്ന ഗ്യാലക്‌സി. ഒരു സര്‍പ്പിള ഗാലക്‌സിയാണത്‌. അതിലെ നക്ഷത്ര നിബിഡമായ ഭാഗം ആകാശത്തിനു വിലങ്ങനെ പാല്‍ തൂകിയതുപോലെ കാണപ്പെടുന്നതുകൊണ്ട്‌ ഈ പേര്‍ വന്നു.

Category: None

Subject: None

342

Share This Article
Print Friendly and PDF