Suggest Words
About
Words
Convergent evolution
അഭിസാരി പരിണാമം.
സമാന ജീവിതരീതി അവലംബിക്കുന്നതിന്റെ ഫലമായി പരസ്പരം ബന്ധമില്ലാത്ത ജീവി ഗ്രൂപ്പുകള്ക്ക് ഒരേ പോലുള്ള കായിക ഭാഗങ്ങള് സിദ്ധിക്കുന്ന പരിണാമരീതി. ഉദാ: പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ചിറകുകള്.
Category:
None
Subject:
None
471
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Graduation - അംശാങ്കനം.
Pituitary gland - പിറ്റ്യൂറ്ററി ഗ്രന്ഥി.
Limit of a function - ഏകദ സീമ.
Period - പീരിയഡ്
Electrophilic addition - ഇലക്ട്രാഫിലിക് സങ്കലനം.
Syrinx - ശബ്ദിനി.
Solute - ലേയം.
A - അ
Elimination reaction - എലിമിനേഷന് അഭിക്രിയ.
Mongolism - മംഗോളിസം.
Ping - പിങ്ങ്.
Interoceptor - അന്തര്ഗ്രാഹി.