Gastrin
ഗാസ്‌ട്രിന്‍.
ആമാശയ ഭിത്തികളിലുള്ള പൈലോറിക് ഗ്രന്ഥികളിലെ ഗാസ്‌ട്രിന്‍ കോശങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ഒരു പെപ്‌റ്റൈഡ് ഹോര്‍മോണ്‍. ഇതിന്റെ പ്രരണയിലാണ് ആമാശയ രസം സ്രവിക്കുന്നത്. ആഗ്നേയ ഗ്രന്ഥിയില്‍ നിന്ന് ബൈകാര്‍ബണേറ്റ് കൂടുതലായുള്ള രസവും ഇതിന്റെ പ്രരണയില്‍ സ്രവിക്കപ്പെടുന്നു.
Share This Article