Magic square

മാന്ത്രിക ചതുരം.

വിലങ്ങനെയോ കുത്തനെയോ വികര്‍ണങ്ങളിലൂടെയോ കൂട്ടിയാല്‍ ഒരേ സംഖ്യ കിട്ടത്തക്കവിധത്തില്‍ അക്കങ്ങള്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചതുരക്കള്ളികളോടുകൂടിയ കളം.

Category: None

Subject: None

308

Share This Article
Print Friendly and PDF