Adaptive radiation

അനുകൂലന വികിരണം

പരിണാമ പ്രക്രിയയില്‍, ഒരു പ്രാകൃത ജന്തുരൂപത്തില്‍ നിന്ന്‌ പലതരം ജന്തുക്കള്‍ പരിണമിച്ചുണ്ടാകുന്ന പ്രക്രിയ. അവ വ്യത്യസ്‌ത പാരിസ്ഥിതിക ഘടകങ്ങള്‍ക്കായി അനുവര്‍ത്തനം ചെയ്യപ്പെട്ടവയായിരിക്കും. അതായത്‌ അവയുടെ ജീവിതരീതികള്‍ വ്യത്യസ്‌തമായിരിക്കും.

Category: None

Subject: None

256

Share This Article
Print Friendly and PDF