Suggest Words
About
Words
Operculum
ചെകിള.
1. അസ്ഥിമല്സ്യങ്ങളുടെ ശ്വസനേന്ദ്രിയങ്ങളെ ആവരണം ചെയ്യുന്ന പാളി. 2. ഗാസ്ട്രാപോഡ് മൊളസ്കുകളുടെ പുറംതോടിലെ കവാടത്തിന്റെ അടപ്പ്. 3. മോസ് സസ്യത്തിന്റെ ക്യാപ്സൂളിന്റെ അടപ്പ്.
Category:
None
Subject:
None
393
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coelom - സീലോം.
Anion - ആനയോണ്
Neper - നെപ്പര്.
Azimuthal projection - ശീര്ഷതല പ്രക്ഷേപം
Empty set - ശൂന്യഗണം.
Limnology - തടാകവിജ്ഞാനം.
Fibrinogen - ഫൈബ്രിനോജന്.
Graben - ഭ്രംശതാഴ്വര.
Acquired characters - ആര്ജിത സ്വഭാവങ്ങള്
Beckmann thermometer - ബെക്ക്മാന് തെര്മോമീറ്റര്
Karyogram - കാരിയോഗ്രാം.
APL - എപിഎല്