Suggest Words
About
Words
Bary centre
കേന്ദ്രകം
ഒരു നക്ഷത്ര ദ്വയ (binary star) ത്തിന്റെയോ നക്ഷത്ര-ഗ്രഹ സംവിധാനത്തിന്റെയോ പൊതുഭാരകേന്ദ്രം. ബാരിസെന്റര് കേന്ദ്രമാക്കിയാണ് അവ അന്യോന്യം കറങ്ങുന്നത്.
Category:
None
Subject:
None
322
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Concave - അവതലം.
Vector analysis - സദിശ വിശ്ലേഷണം.
Melanism - കൃഷ്ണവര്ണത.
Plasmogamy - പ്ലാസ്മോഗാമി.
Deuterium - ഡോയിട്ടേറിയം.
Anion - ആനയോണ്
Alkalimetry - ക്ഷാരമിതി
Allochronic - അസമകാലികം
GPS - ജി പി എസ്.
Payload - വിക്ഷേപണഭാരം.
Warning odour - മുന്നറിയിപ്പു ഗന്ധം.
Chemotropism - രാസാനുവര്ത്തനം