Geometric progression

ഗുണോത്തരശ്രണി.

ഒരു പദത്തിന്‌ അതിന്‌ തൊട്ടുമുമ്പുള്ള പദവുമായുള്ള അംശബന്ധം സ്ഥിരമായിരിക്കുന്ന വിധത്തിലുള്ള ഒരു ശ്രണി. ഈ അംശബന്ധത്തിന്‌ പൊതുഗുണകം എന്നു പറയുന്നു. ഉദാ: 1, 4, 16, 64.... ഇതില്‍ 4 ആണ്‌ പൊതുഗുണകം.

Category: None

Subject: None

256

Share This Article
Print Friendly and PDF