Naphtha

നാഫ്‌ത്ത.

പെട്രാളിയത്തിന്റെ ഭഞ്‌ജനത്തില്‍ ഗ്യാസോലിനും മണ്ണെണ്ണയ്‌ക്കും ഇടയില്‍ ലഭിക്കുന്ന ഒരു ഉത്‌പന്നം. ഇതില്‍ നിന്നാണ്‌ പല വ്യാവസായിക രാസപദാര്‍ത്ഥങ്ങളും ഉത്‌പാദിപ്പിക്കുന്നത്‌. വ്യത്യസ്‌ത ആലിഫാറ്റിക ആരോമാറ്റിക ഹൈഡ്രാകാര്‍ബണുകളുടെ മിശ്രിതം.

Category: None

Subject: None

189

Share This Article
Print Friendly and PDF