Suggest Words
About
Words
Gas carbon
വാതക കരി.
കല്‍ക്കരിയുടെ ഭഞ്ജന സ്വേദനത്തിനായി ഉപയോഗിക്കുന്ന റിട്ടോര്ട്ടിന്റെ ഭിത്തികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന, ഏതാണ്ട് ശുദ്ധരൂപത്തിലുള്ള കാര്‍ബണ്‍.
Category:
None
Subject:
None
489
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Testis - വൃഷണം.
Quantasomes - ക്വാണ്ടസോമുകള്.
Convergent sequence - അഭിസാരി അനുക്രമം.
Glacier - ഹിമാനി.
Monocyte - മോണോസൈറ്റ്.
Living fossil - ജീവിക്കുന്ന ഫോസില്‍.
Integument - അധ്യാവരണം.
Micronucleus - സൂക്ഷ്മകോശമര്മ്മം.
Homeostasis - ആന്തരിക സമസ്ഥിതി.
Enthalpy of reaction - അഭിക്രിയാ എന്ഥാല്പി.
Conductivity - ചാലകത.
Uricotelic - യൂറികോട്ടലിക്.